ആചാര്യ ജ്യോതിഷാലയം സ്ലൈഡർ 1
ആചാര്യ ജ്യോതിഷാലയം സ്ലൈഡർ 2
ആചാര്യ ജ്യോതിഷാലയം സ്ലൈഡർ 3

📅 ഇന്നത്തെ പഞ്ചാംഗം

രാഹുകാലം
യമഗണ്ഡം
गुളികകാലം

ഞങ്ങളെക്കുറിച്ച്

ജ്യോതിഷത്തിൽ ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും കൂടെ പരമ്പരാഗത രീതികളും ഉപയോഗിച്ചു തയ്യാറാക്കുന്ന ഭാരതീയ ജ്യോതിഷ വിശ്വസ്തത കൈമുതലായുള്ള കേന്ദ്രമാണിത്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹസ്ഥിതികൾ കൃത്യമായി വിലയിരുത്തി വരാനിരിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിനുള്ള ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ നൽകുന്നു. ജ്യോതിഷത്തോടൊപ്പം ഈശ്വരഭക്തി വളർത്തുന്ന കർണ്ണാടക സംഗീത കീർത്തനങ്ങളും ഭക്തിഗാനങ്ങളും ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

"താഴെ കാണുന്ന വാട്സാപ്പ് ബട്ടണുകൾ ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചാൽ, നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള കൃത്യമായ വിലയിരുത്തലുകൾ PDF റിപ്പോർട്ടുകളായി വാട്സാപ്പിൽ നൽകുന്നതാണ്."

ഞങ്ങളുടെ സേവനങ്ങൾ

നിങ്ങളുടെ ജീവിത വിജയത്തിനും സമാധാനത്തിനുമായി ഞങ്ങൾ നൽകുന്ന പ്രധാന ജ്യോതിഷ-വാസ്തു സേവനങ്ങൾ താഴെ പറയുന്നവയാണ്.

ജാതക നിർമ്മാണവും ഗ്രഹനിലയും

ജനിച്ച കുട്ടികൾക്കും മുതിർന്നവർക്കും കൃത്യമായ ഗ്രഹനില കണക്കാക്കി സമഗ്രമായ ജാതക റിപ്പോർട്ടുകൾ തയ്യാറാക്കി നൽകുന്നു.

ജാതകപ്പൊരുത്തം

വിവാഹ ജീവിതം സന്തുഷ്ടമാക്കാൻ വധൂവരന്മാരുടെ ജാതകപ്പൊരുത്തം വളരെ കൃത്യതയോടെ പരിശോധിച്ചു നൽകുന്നു.

തൊഴിൽ & ബിസിനസ്സ്

കരിയറിലെ തടസ്സങ്ങൾ, ബിസിനസ്സിലെ നഷ്ടങ്ങൾ എന്നിവ മാറി അഭിവൃദ്ധി ഉണ്ടാകാനുള്ള കൃത്യമായ ജ്യോതിഷ മാർഗ്ഗനിർദ്ദേശങ്ങൾ.

രത്നശാസ്ത്രം (Gemology)& രുദ്രാക്ഷ നിർണ്ണയം

നിങ്ങളുടെ ജന്മനക്ഷത്രത്തിനും ഗ്രഹസ്ഥിതിക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങൾ രുദ്രാക്ഷങ്ങൾ ധരിക്കേണ്ട രീതികളെക്കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങൾ.

സാമുദ്രിക ശാസ്ത്രം – മുഖലക്ഷണ വിശകലനം (Face Reading)

മുഖത്തിന്റെ ഘടന, ലക്ഷണം എന്നിവ സൂക്ഷ്മമായി വിലയിരുത്തി വ്യക്തിത്വത്തെയും ഭാഗ്യസാധ്യതകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

ഹസ്തരേഖാ ശാസ്ത്രം (Palmistry)

നിങ്ങളുടെ കൈരേഖകൾ പരിശോധിച്ചു ഭൂത, വർത്തമാന, ഭാവി കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ നൽകുന്നു.

കയ്യക്ഷര ശാസ്ത്രം (Graphology)

നിങ്ങളുടെ കയ്യക്ഷരവും ഒപ്പും (Signature) വിശകലനം ചെയ്ത് സ്വഭാവ സവിശേഷതകളും മാനസികാവസ്ഥയും കണ്ടെത്തുന്ന രീതി.

ഗൃഹനിർമ്മാണം, വാസ്തുവും സ്കെച്ചും പ്ലാനും

പുതിയ വീട് വെക്കുന്നതിനുള്ള അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കാനും, വാസ്തുപ്രകാരമുള്ള കൃത്യമായ സ്ഥാനനിർണ്ണയങ്ങൾക്കുമായി ഉള്ള നേരിട്ടുള്ള സന്ദർശനം.

കിണറിന്റെ സ്ഥാനം & കുറ്റിയടിക്കൽ

നേരിട്ട് ഗ്രഹസന്ദർശനം നടത്തി ജലസമൃദ്ധിയുള്ള സ്ഥാനത്ത് കിണർ നിശ്ചയിക്കൽ, കുറ്റിയടിക്കൽ, കട്ടിള വെയ്പ്പ് എന്നിവ ചെയ്തു നൽകുന്നു.

ദോഷപരിഹാരങ്ങളും വഴിപാടുകളും

ജാതകത്തിലെ ഗ്രഹപ്പിഴകളും വാസ്തുദോഷങ്ങളും മാറുന്നതിനായി ചെയ്യേണ്ട പ്രത്യേക പ്രാർത്ഥനകളും വഴിപാട് നിർദ്ദേശങ്ങളും.

താംബൂല പ്രശ്നം (Thamboola Prasnam)

നിങ്ങളുടെ മനസ്സിലെ അടിയന്തിര പ്രാധാന്യമുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വെറ്റിലയുടെ (താമ്പൂലം) ലക്ഷണങ്ങൾ പരിശോധിച്ച് ഒരു അപൂർവ്വ ജ്യോതിഷ രീതി പ്രകാരം ഫലം പ്രവചിക്കുന്നു.

ജിഎസ്ടി & ഗുമസ്തൻ സർവീസുകൾ

താങ്കളുടെ ബിസിനസ്സ് അഭിവൃദ്ധിക്കായുള്ള ജ്യോതിഷ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം, ജിഎസ്ടി രജിസ്‌ട്രേഷൻ, ടാക്സ് ഫയലിംഗ്, അക്കൗണ്ടിംഗ്, നിങ്ങളുടെ പോലീസ് കോടതി കേസ് പരാതികൾ അപേക്ഷകൾമറ്റ് ലീഗൽ ലൈസൻസുകൾ എന്നിവയെല്ലാം 'ഗുമസ്തൻ' സർവീസ് വഴി കൃത്യമായി ചെയ്തുനൽകുന്നു.

വെബ്സൈറ്റ് സന്ദർശിക്കുക ➔

സംഗീതം

ഞങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഭക്തിഗാനങ്ങളും കർണാടിക് ഫ്യൂഷൻ കീർത്തനങ്ങളും ഇവിടെ ആസ്വദിക്കാം.

ഞങ്ങളുടെ മറ്റ് വെബ്സൈറ്റുകൾ

🎵 AI Devotional Songs

കർണാടക സംഗീതം, ഭക്തിഗാനങ്ങൾ, കീർത്തനങ്ങൾ, വരികൾ എന്നിവ കേൾക്കാനും വായിക്കാനും.

സന്ദർശിക്കുക ➜

ബന്ധപ്പെടുക (Contact Us)

നിങ്ങളുടെ സംശയങ്ങൾ ചോദിക്കുന്നതിനും സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുമായി താഴെയുള്ള ബട്ടണുകളിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പിലോ നേരിട്ട് ഫോൺ കോളിലോ ബന്ധപ്പെടാവുന്നതാണ്.

📞 💬